DAY IN PICS
October 03, 2024, 02:48 pm
Photo: ഫോട്ടോ : വിഷ്‌ണു സാബു
കെ.കെ.ബിർള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സരസ്വതി സമ്മാൻ പുരസ്കാരം വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ കവി പ്രഭാവർമ്മക്ക് ജ്ഞാനപീഠജേതാവ് ഡോ.ദാമോദർ മൗജോ സമ്മാനിക്കുന്നു. ഡോ.ബി.സന്ധ്യ, മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, കെ.കെ ബിർള ഫൗണ്ടേഷൻ ഡയറക്ടർ ഡോ.സുരേഷ് ഋതുപർണ, ഡോ.ജി.രാജ്‌മോഹൻ, വിസിൽ എം.ഡി ഡോ.ദിവ്യ എസ് അയ്യർ എന്നിവർ സമീപം