മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി വഴുതക്കാട് മൗണ്ട് കാർമലിൽ സംഘടിപ്പിച്ച മഹാത്മാ ഗാന്ധി സ്മൃതി സംഗമത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ ഗാന്ധി സ്മൃതി പ്രതിജ്ഞ ചൊല്ലിയപ്പോൾ. രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്. ശിവകുമാർ, എഐസിസി സെക്രട്ടറി വി.കെ.അറിവഴകൻ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി വിഷ്ണുനാഥ്, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി ശ്രീകുമാർ, രാഷ്ട്രീയകാര്യ സമിതി അംഗം വർക്കല കഹാർ, അടൂർ പ്രകാശ് എം.പി തുടങ്ങിയവർ ഏറ്റുചൊല്ലിയന്നു