ജില്ലാ ആസൂത്രണ സമിതി മാനവീയം വീഥിയിൽ സംഘടിപ്പിച്ച ജില്ലാ വനിതാ ജംഗ്ഷൻ മന്ത്രി ജെ.ചിഞ്ചുറാണി, ഒ.എസ്.അംബിക എം.എൽ.എ, ജില്ലാ കളക്ടർ അനുകുമാരി, നവകേരള കർമ്മപദ്ധതി സ്റ്റേറ്റ് കോർഡിനേറ്റർ ഡോ.ടി.എൻ.സീമ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദാമുരളീധരൻ എന്നിവർ ചേർന്ന് ഉദ്‌ഘാടനം നിർവഹിക്കുന്നു. ജില്ലാ ആസൂത്രണസമിതി അംഗങ്ങളായ വി.പ്രിയദർശിനി, ഗീതാനസർ എന്നിവർ സമീപം