കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റ സണ്ണി ജോസഫ് എം.എൽ.എയെ സ്ഥാനമൊഴിഞ്ഞ കെ.സുധാകരൻ എം.പി ഇന്ദിരാഭവനിലെ പ്രസിഡന്റിന്റെ കസേരയിലേക്ക് ആനയിച്ചിരുത്തിയ ശേഷം തലയിൽ കൈ വെച്ച് ആശിർവദിക്കുന്നു. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ എന്നിവർ സമീപം