കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്റർ ഹാളിൽ നടന്ന സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ മഹായിടവക ദിനം ഡോ.ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യുന്നു.ട്രഷറർ റവ.ജിജി ജോൺ ജേക്കബ്,നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ,റിട്ടയേർഡ് ബിഷപ്പ് തോമസ് സാമുവൽ,മലങ്കര ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ,ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ,അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,രജിസ്ട്രാർ അഡ്വ.ഷീബ തരകൻ,അൽമായ സെക്രട്ടറി അഡ്വ.സ്റ്റീഫൻ.ജെ ഡാനിയൽ തുടങ്ങിയവർ സമീപം