DAY IN PICS
May 22, 2025, 12:55 pm
Photo: സെബിൻ ജോർജ്
എ പ്ലസ് സ്‌മൈൽ... പ്ലസ് ടു പരീക്ഷയിൽ 99 ശതമാനം മാർക്ക് നേടിയ കൃപ ആൻ ജോൺ സ്കൂളിലെത്തിയപ്പോൾ ഫുൾ എ പ്ലസ് നേടിയ മറ്റ് വിദ്യാർത്ഥിനികളുടെ ആഹ്ലാദം. കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ കാഴ്ച
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com