മുൻ ഇൻകം ടാക്സ് കമ്മീഷണറും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ആർ.മോഹൻ രചിച്ച 'സ്റ്റോറി ഓഫ് ഷിസംസ് ആൻഡ് ഇസംസ്' പുസ്തകം മാസ്കോട്ട് ഹോട്ടലിൽ പ്രകാശനം നിർവ്വഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സൗഹൃദം പങ്കിടുന്നു.