സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെയും ഇടയിലൂടെ ഇരിപ്പിടത്തിലേക്ക് നീങ്ങുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അബ്ദുൽ റഹ്മാൻ മുസലിയാർ കൊടക്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ എന്നിവർ സമീപം