മഹാത്മാ അയ്യൻകാളിയുടെ 84ആം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് കെ.പി.എം.എസ് തിരുവനന്തപുരം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒളിമ്പിയ ഹാളിൽ സംഘടിപ്പിച്ച നവോത്ഥാന സ്‌മൃതി സംഗമത്തിൽ മുഖ്യാതിഥിയായെത്തിയ വേടന് വാള് നൽകിയപ്പോൾ. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് സി.രാജപ്പൻ, ജനറൽ സെക്രട്ടറി ആലംകോട് സുരേന്ദ്രൻ തുടങ്ങിയവർ സമീപം