മനസ്സ് തൊട്ടറിഞ്ഞ്... മഹാത്മാ അയ്യൻകാളിയുടെ 84ആം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് കെ.പി.എം.എസ് തിരുവനന്തപുരം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒളിമ്പിയ ഹാളിൽ സംഘടിപ്പിച്ച നവോത്ഥാന സ്‌മൃതി സംഗമത്തിൽ മുഖ്യാതിഥിയായെത്തിയ വേടനെ കാഴ്ചപരിമിതിയുള്ള വൈഗ മുഖത്ത് തൊട്ടു നോക്കുന്നു. പരിപാടിയിൽ വൈഗ വേടന്റെ ആലപിച്ചിരുന്നു.