രാജ്‌ഭവനിൽ നടന്ന സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് രാജ്യ പുരസ്‌കാർ അവാർഡ് വിതരണ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തുന്നു. (ചിത്രം 2) ചടങ്ങിൽ താമസിച്ചെത്തിയ മന്ത്രി വി. ശിവൻകുട്ടിയെ വേദിയിലേക്ക് ആനയിക്കുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. പിന്നീട് മന്ത്രി വിയോജിപ്പ് അറിയിച്ച ശേഷം വേദിവിട്ടു