തിരുവനന്തപുരത്ത് അലയൻസ് ഫ്രാങ്കൈസിന്റെ ആഭിമുഖ്യത്തിൽ ഡി.സി ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ തിയെറി മതൗവുമായി നടന്ന മുഖാമുഖ ചടങ്ങിന് ശേഷം പുറത്തേയ്ക്ക് വരുന്ന ശശി തരൂർ എം.പി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് തന്നെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടില്ലെന്ന് തരൂർ പറഞ്ഞത് വിവാദമായിരുന്നു