സസൂക്ഷ്മം...കോട്ടയം ജവാഹർ നവോദയ വിദ്യാലയത്തിൽ രവീന്ദ്രനാഥ ടാഗോറിന്റെ പൂർണകായ പ്രതിമ അനാച്ഛാദനവും രവീന്ദ്ര ഉത്സവത്തിന്റെ ഉദ്‌ഘാടനവും ചെയ്യാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് വേദിയിൽ കുടിക്കാൻ നൽകിയ നാരങ്ങാവെള്ളം ദേഹത്ത് വീഴാതെ സൂക്ഷിച്ച് കുടിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻകുട്ടി,സ്കൂൾ പ്രിൻസിപ്പൽ ജോളി വിൻസെന്റ് എന്നിവർ സമീപം