ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി.യുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനുമായി സംഭാഷണത്തിൽ.ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ,ചാണ്ടി ഉമ്മൻ എം.എൽ.എ എന്നിവർ സമീപം