കെ.എസ്.യു. പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനെത്തുടർന്ന് നഗരത്തിലെ പ്രധാന റോഡായ വെള്ളയമ്പലം വഴുതക്കാട് റോഡ് അടച്ചതിനെത്തുടർന്ന് വഴിമാറി പോകുന്ന സൈക്കിൾ യാത്രികനായ വിദ്യാർത്ഥി. സമരം തുടങ്ങുന്നതിന് രണ്ട് മണിക്കൂറു മുന്നേ പൊലീസ് വഴി അടച്ചിനെത്തുടർന്ന് മൂന്നര മണിക്കൂറോളം യാത്രക്കാർ വലഞ്ഞു.