കനകക്കുന്ന് കൊട്ടാര വളപ്പിൽ നടന്ന മോട്ടോർ വാഹന വകുപ്പിന്റെ 52 ഔദ്യോഗിക വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങിനെത്തിയ മന്ത്രി കെ.ബി ഗണേഷ് കുമാർ ചടങ്ങ് റദ്ദ് ചെയ്തതായി പ്രഖ്യാപിച്ച ശേഷം ക്ഷുഭിതനായി മടങ്ങുന്നു. അസി. ട്രാൻസ്പോർട്ട് കമ്മീഷണർ ജോയി , അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പി.എസ്. പ്രമോജ് ശങ്കർ, വി.കെ പ്രശാന്ത് എം.എൽ.എ എന്നിവർ സമീപം