പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടന്ന കോഴഞ്ചേരി താലൂക്ക് അദാലത്ത് കരുതലും കൈത്താങ്ങും പരിപാടിയിൽ പരാതിയിൽ പരിഹാരം ലഭിച്ച പി.എസ് ജോൺ മന്ത്രി വീണാ ജോർജ്നു മുന്നിൽ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് നന്ദി പ്രകാശിപ്പിക്കുന്നു, ജില്ലാ രജിസ്ട്രാർ എം.ഹക്കിം സമീപം.