മഹാനടൻ മധുവിന്റെ നവതി ആഘോഷങളുടെ ഭാഗമായി ട്രിവാൻഡ്രം ഫിലിം ഫ്രോറ്റോണിറ്റി തിരുവനന്തപുരം കനക ക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച "മധു മൊഴി" ഓൺലൈനായി പരിപാടിയിൽ പങ്കെടുത്ത മധുവിന് നടൻ മോഹൻലാൽ ആശംസകൾ നേരുന്നു.നടൻ രാഘവൻ, സംവിധായകൻമാരായ പ്രിയദർശൻ, അടൂർ ഗോപാലകൃഷ്ണൻ, സത്യൻ അന്തിക്കാട്, സിനിമാതാരങ്ങളായ ദിലീപ്, മേനക സുരേഷ്, മണിയൻപിള്ള രാജു, ശ്രീലത നമ്പൂതിരി, നിർമാതാവ് സാഗ അപ്പച്ചൻ,ജനാർദ്ദനൻ എന്നിവർ സമീപം