തിരുവോണ ദിനത്തിൽ ശ്രീപദ്മനാഭ സ്വാമിയ്ക്ക് ചാർത്താനുള്ള ഓണവില്ലുകൾ തയാറാക്കുന്ന കാരണവർ ബിൻകുമാർ ആചാരി.കുടുംബാംഗങ്ങളായ കാർത്തികേയൻ, അദ്വിക.എസ് .ഉണ്ണികൃഷ്ണൻ,സുലഭൻ ആചാരി,ശിവ പാർവ്വതി, ഉമേഷ് ആചാരി, ക്ഷേത്രശിൽപി സുദർശൻ ആചാരി, നാഗേന്ദ്രൻ ആചാരി, പ്രണവ് ദേവ് എന്നിവർ സമീപം.