DAY IN PICS
July 27, 2024, 11:50 am
Photo: വിപിൻ വേദഗിരി
പത്തനംതിട്ട നഴ്സിംങ്ങ് കോളേജ് കൗൺസിൽ അഗീകാരം നൽകുക, മതിയായ സൗകര്യങ്ങൾ നൽകുക നിരവധിയായ ആവിശങ്ങൾ ഉന്നയിച്ച് കെ.എസ്.യു ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗവ. നഴ്സിംഗ് കോളേജിലേക്ക് നടത്തിയ മാർച്ച് തടയാൻ നിന്ന വനിതാ പൊലീസ് ഉദ്ദോഗസ്ഥർ മാർച്ചിന് ശേഷം ബാരിക്കേടുകൾക്ക് ഇടയിലൂടെ പുറത്തേക്കിറങ്ങുന്നു.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com