DAY IN PICS
August 13, 2024, 01:49 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിലെ ബലി മണ്ഡപത്തിലെ ഗ്രില്ലുകൾ തകർന്നതിനെ തുടർന്ന് തുറന്ന് കിടക്കുന്നു.മാസങ്ങളായി ഈ അവസ്‌ഥ തുടരുകയാണ് . ബലി കർമ്മങ്ങൾ നടക്കുമ്പോൾ അന്യർ മണ്ഡപത്തിന് അകത്തേക്ക് പ്രവേശിക്കുന്നത് കർമ്മം ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് ഇവിടെ പതിവാണ്.100 കണക്കിന് പേരാണ് ഇവിടെ ദിനവും ബലി കർമ്മങ്ങൾ നടത്താൻ എത്തുന്നത്.വിശേഷദിവസങ്ങളിൽ അതിലേറെ പേരും എത്തുന്ന പുരാതനമായ ക്ഷേത്രം ആണ്
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com