കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ശ്രീമോഹനം' പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടൻ മോഹൻലാലുമായി സംഭാഷണത്തിലേർപ്പെട്ടപ്പോൾ