DAY IN PICS
September 03, 2024, 03:04 pm
Photo: ഫോട്ടോ : അരവിന്ദ് ലെനിൻ
കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ശ്രീമോഹനം' പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ,ശ്രീകുമാരൻ തമ്പി,സജി ചെറിയാൻ എന്നിവർ