എൽ.ഡി.എഫ് ഭരണം നൂറ് മാസം പിന്നിടുമ്പോൾ ജനങ്ങളെ അന്തമില്ലാത്ത ദുരിതത്തിലാക്കിയ എൽ.ഡി.എഫ് സർക്കാരിന്റെ ദുർഭരണത്തിൽ പ്രതിഷേധിച്ച് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതീകാത്മക കുറ്റവിചാരണ. ഉദ്ഘാടനം നിർവഹിച്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മുൻനിരയിൽ വീക്ഷിക്കുന്നു