തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന സി .ഐ .ടി .യു മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അനുസ്മരണ ദിനത്തിൽ നടന്ന സമ്മേളനത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് .സി .ഐ .ടി .യു സംസ്‌ഥാന ജനറൽ സെക്രട്ടറി എളമരം കരീം സമീപം