DAY IN PICS
October 07, 2024, 12:15 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
ഓൺലൈൻ പാൽ സംഭരണ വിതരണത്തിനായുള്ള " ക്ഷീരശ്രീ പോർട്ടൽ " ഉദ്ഘാടനം തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു .വി .കെ പ്രശാന്ത് എം .എൽ .എ ,മന്ത്രി ജെ .ചിഞ്ചു റാണി എന്നിവർ സമീപം