DAY IN PICS
December 21, 2024, 02:08 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയെ കയ്യേറ്റം ചെയ്‌ത ബി .ജെ .പി എം .പി മാർക്കെതിരെ നടപടിയെടുക്കുക ,രാഹുൽ ഗാന്ധിയ്‌ക്കെതിരെയുള്ള കള്ളക്കേസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ സ്ത്രീകളുടെ നിൽപ്പ് സമരത്തിന് മുന്നോടിയായി സംസ്‌ഥാന പ്രസിഡന്റ് ജെബി മേത്തർ എം .പി യുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച്