അഹമ്മദാബാദ് വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായ പുല്ലാട് സ്വദേശിനി രഞ്‌ജിത ജി. നായരുടെ അമ്മ തുളസി ഗോപനെ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖകർ സന്ദർശിച്ചപ്പോൾ. ബി.ജെ.പി ആറന്മുള മണ്ഡലം പ്രസിഡന്റ് ദീപാ ജി. നായർ, ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, ജില്ലാ ഇൻ ചാർജ് രാധാകൃഷ്ണ മേനോൻ എന്നിവർ സമീപം.