സ്ത്രീ ക്ലിനിക്കുകളുടെ സംസ്‌ഥാന തല ഉദ്‌ഘാടനത്തിന് തിരുവനന്തപുരം പള്ളിത്തുറയിലെ ജനകീയ ആരോഗ്യകേന്ദ്രത്തിലെത്തിയ മന്ത്രി വീണാ ജോർജിനെ വനിതാ ചെണ്ടമേളക്കാരുടെ അകമ്പടിയോടെ വേദിയിലേക്ക് സ്വീകരിച്ചപ്പോൾ .പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ സമീപം