DAY IN PICS
September 25, 2025, 04:55 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
തിരുവനന്തപുരം തൈക്കാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുമായി മുഖാമുഖം പരിപാടിയ്‌ക്കെത്തിയ ഗഗൻയാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ കുട്ടികളോടൊത്ത് സെൽഫി എടുത്തപ്പോൾ.ആർക്കിടെക്ട് ജി .ശങ്കർ, ഗഗൻയാൻ മിഷൻ മുൻ ചീഫ് ഡിസൈനർ ഉമാമഹേശ്വരൻ ,സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് തുടങ്ങിയവർ സമീപം