DAY IN PICS
August 17, 2024, 01:23 pm
Photo: ഫോട്ടോ : വിഷ്‌ണു സാബു
നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന കർഷകദിന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വൃക്ഷത്തൈ നനയ്‌ക്കുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,മന്ത്രി പി.പ്രസാദ്,ആന്റണി രാജു എം.എൽ.എ തുടങ്ങിയവർ സമീപം