DAY IN PICS
February 05, 2025, 07:32 am
Photo: ഫോട്ടോ : വിഷ്‌ണു സാബു
വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ നടന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ സ്‌പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യുന്നു. സി.ഒ.എ സംസ്ഥാന ട്രഷറർ ബിനു ശിവദാസ്,സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ,ആന്റണി രാജു എം.എൽ.എ,സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി.സുരേഷ്,കെ.സി.സി.എൽ എം.ഡി സുരേഷ് കുമാർ പി.പി,നിസാർ കോയപ്പറമ്പിൽ,സിബി പി.എസ് തുടങ്ങിയവർ സമീപം