കവടിയാർ കൊട്ടാരത്തിൽ ക്രിസ്മസ് ആശംസകളുമായെത്തിയ കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി ,അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി എന്നിവർക്ക് ക്രിസ്മസ് കേക്ക് സമ്മാനിക്കുന്നു.ലക്ഷ്മി വർമ്മ ,ഗൗരിവർമ്മ ,മാർത്താണ്ഡവർമ്മ,പ്രഭാവർമ്മ ,ആദിത്യ വർമ്മ എന്നിവർ സമീപം