കാക്കിയ്ക്കുളളിലെ കാരുണ്യ ഹസ്തം... വിവിധ രാഷ്ട്രീയ സംഘടനകൾ നടത്തിയ നിയമസഭാ മാർച്ചിന് മുന്നോടിയായി നിയമസഭയ്ക്ക് മുന്നിലെ പ്രധാന റോഡ് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് കെട്ടി അടച്ചപ്പോൾ അതുവഴി തലച്ചുമടുമായ് എത്തിയ വയോധികയെ ബാരിക്കേടിനും ഇലക്ട്രിക്ക് പോസ്റ്റിനും ഇടയിലൂടെ കടത്തി വിടുവാൻ ശ്രമിക്കുന്ന പൊലീസ് സേനാംഗം.