ഓണാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ആലത്തൂർ തോണിപ്പാടം മതസൗഹാർദ കാർഷിക കൂട്ടായ്മ യുവജന കമ്മിറ്റി കെ. എം. മുഹമ്മദ്കുട്ടി കുരുക്കൾ മെമ്മോറിയൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കാളപൂട്ട് മത്സരത്തിൽ മഹാബലിയുടെ വേഷമണിഞ്ഞ് കാളകളെ തെളിച്ച ചിതലി കുന്ന്കാട് സ്വദേശി ഉണ്ണികൃഷ്ണൻ.