കോമേഴ്സ് അസോസിയേഷൻ ആന്റ് ഓർഗനൈസേഷന്റെ മീറ്റിംഗ് ഹോട്ടൽ ക്രൗൺ പ്ലാസയിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ്. ഹരികിഷോർ, ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ എസ്. സുരാജ്, അഡീഷണൽ ഡയറക്ടർ കെ.എസ്. കൃപകുമാർ എന്നിവർ സമീപം