DAY IN PICS
September 01, 2024, 09:35 am
Photo: എൻ.ആർ.സുധർമ്മദാസ്
സൗഹൃദം...എറണാകുളം ഡർബാർഹാൾ ഗാലറിയിൽ ധ്യാന ചിത്ര എ. രാമചന്ദ്രൻ വിഷ്വൽ കൾച്ചറൽ ലാബ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ എ. രാമചന്ദ്രന്റെ മക്കളായ സുജാതയേയും രാഹുലിനെയും അക്കാഡമി ചെയർമാൻ മുരളിചീരോത്ത് പരിചയപ്പെടുത്തുന്നു. മന്ത്രിമാരായ സജി ചെറിയാൻ, പി. രാജീവ്, ഹൈബി ഈഡൻ എം.പി, മേയർ അഡ്വ. എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ, അക്കാഡമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com