കേരളകൗമുദിയും കൊല്ലം ശങ്കേഴ്സ് ആശുപത്രിയും സംയുക്തമായി ശങ്കേഴ്സ് ആശുപത്രിയിൽ നടത്തിയ കാർഡിയോളജി ആൻഡ് കാർഡിയോ തൊറാസിക് മെഗാ മെഡിക്കൽ ക്യാമ്പ് എസ്.എൻ ട്രസ്റ്റ് ട്രഷററും എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറിയുമായ ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം കൗൺസിലറും ഹോസ്പിറ്റൽ മാനേജിംഗ് കമ്മിറ്റി അംഗവുമായ പി. സുന്ദരൻ, ശങ്കേഴ്സിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ജീൻ ചക്കാലയ്ക്കൽ പോൾ, കാർഡിയാക് സർജൻ ഡോ. എസ്. ആകാശ്, ഡോക്ടർമാരായ മീന അശോകൻ, വി. ദിലീപ്, ദീപേഷ്, രഞ്ജിത തുടങ്ങിയവർ സമീപം