ശക്തമായി പെയ്യുന്ന മഴയത്ത് എറണാകുളം പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപം ദേശിയപാതയിൽ റോഡിൽ തെന്നിമറിഞ്ഞ കാർ തള്ളിനീക്കി ഗതാഗതം സുഗമമാക്കാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ. ഡിവൈഡറിലെ പൊസ്റ്റിലിടിച്ച് തെറിച്ച വാഹനത്തിൽ നിന്ന് നിസാര പരുക്കുകളോടെ ഡ്രൈവർ രക്ഷപെടുകയായിരുന്നു