ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എക മലയാളിയും പ്രിസിഡന്റുമായ ചേറ്റൂർ ശങ്കരൻനായരുടെ ഓർമ്മദിനത്തിൽ മങ്കരയിൽ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ ബി.ജെ.പി. ദേശിയ നിർവാഹക സമിതി അംഗം പി.കെ. കൃഷണദാസ് പുഷ്പാർച്ചന ചെയുന്നു ജില്ലാ പ്രസിഡന്റെ പ്രശാന്ത് ശിവൻ എന്നിവർ സമീപം.