പെൻഷൻ, ടെൻഷൻ...പെൻഷൻ പരിഷ്കരണം ഇല്ലാതാക്കുവാനുള്ള നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ കോ ഓർഡിനേഷൻ കമ്മറ്റി ഒഫ് പെൻഷനേഴ്‌സ് അസോസിയേഷൻസിന്റെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ എറണാകുളം ബോട്ട്ജെട്ടി എക്സ്ചേഞ്ചിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണയ്ക്കെത്തിയവർ ആശങ്കയിൽ