മണിപ്പൂർ സംഘർഷം അവസാനിപ്പിക്കുക ,ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച് .കെ .പി .സി .സി പ്രസിഡന്റ് കെ .സുധാകരൻ ,പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ,ആര്യാടൻ ഷൗക്കത്ത്, വർക്കല കഹാർ ,മുൻ മന്ത്രി വി .എസ് ശിവകുമാർ ,ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,കെ .പി .സി .സി ജനറൽ സെക്രട്ടറിമാരായ എം .ലിജു ,ജി .എസ് ബാബു തുടങ്ങിയവർ മുൻ നിരയിൽ