കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിന്റെ 27-ാം വാർഷികാഘോഷത്തിന്റെയും കമ്പ്യൂട്ടർ ലാബിന്റെയും ഉദ്ഘാടനവും സ്കൂൾ വളപ്പിൽ സ്ഥാപിച്ച ഗുരുമന്ദിര സമർപ്പണവും എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ നിർവഹിക്കുന്നു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, സ്കൂൾ സ്പെഷ്യൽ ഓഫീസർ പ്രൊഫ. കെ.സാംബശിവൻ, പ്രിൻസിപ്പൽ എസ്.നിഷ, പി.ടി.എ പ്രസിഡന്റ് ബിജു വിജയൻ എന്നിവർ സമീപം