DAY IN PICS
February 19, 2025, 10:50 am
Photo: അനുഷ്‍ ഭദ്രൻ
മരണക്കെണി...ബാനർജി റോഡിൽ സെന്റ് ആൽബർട്ട്സ് കോളേജിന് മുന്നിൽ റോഡിലെ മാൻ ഹോളിന്റെ സ്ലാബ് തകർന്ന് കമ്പി അപകടകരമായ രീതിയിൽ റോഡിലേക്ക് ഉയർന്നു നിൽക്കുന്നു. കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് സ്ഥിരം സംഭവമാണ്
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com