എറണാകുളം ഡി.സി.സി ഓഫീസിലിരുന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ വാർത്ത വീക്ഷിക്കുതിനിടയിൽ നേതാക്കളായ ഹൈബി ഈഡൻ എം.പി. ജോസഫ് വാഴക്കൻ, റോജി എം. ജോൺ എം.എൽ.എ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ എന്നിവരുമായി മുഖം മറച്ചു സ്വകാര്യം പറയുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ