കൊല്ലം പബ്ലിക് ലൈബ്രറി ആൻഡ് റിസേർച്ച് സെന്ററിന്റെ നേതൃത്വത്തിൽ കെ.രവീന്ദ്രനാഥൻ നായർ അനുസ്മരണ സമ്മേളനം കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. എം.നൗഷാദ് എം.എൽ.എ, മേയർ ഹണി ബഞ്ചമിൻ, പബ്ളിക് ലൈബ്രറി ഓണററി സെക്രട്ടറി പ്രതാപ്.ആർ.നായർ, കൾച്ചറൽ കമ്മിറ്റി കൺവീനർ പ്രകാശ്.ആർ.നായർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ തുടങ്ങിയവർ സമീപം