ബി.ജെ.പി എറണാകുളത്തു സംഘടിപ്പിച്ച സംസ്ഥാന ഭാരവാഹിയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കൊച്ചി കായൽ സമരത്തിന്റെ ചിത്രം ഉപഹാരമായി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നൽകിയപ്പോൾ നോക്കിക്കാണുന്നു. കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, ജനറൽ സെക്രട്ടറി എം.ടി. രമേശ്, എറണാകുളം ജില്ലാ സിറ്റി പ്രസിഡന്റ് അഡ്വ. കെ.എസ് ഷൈജു, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മുൻ പ്രസിഡന്റ് വി. മുരളീധരൻ തുടങ്ങിയവർ സമീപം