തൊഴുകൈയോടെ...ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ നടന്ന അഖില ഭാരത പ്രതിനിധി മണ്ഡൽ സമ്മേളനം ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു. ഡോ. കൃഷ്ണ ഗോപാൽ, പ്രൊഫ. രവി ആചാര്യ, പ്രൊഫ .ഭൂഷൺ പട് വർധൻ, എൻ. രഘുരാമൻ, ഡോ. രാകേഷ്, ഡോ. സുനിൽ ജോഷി എന്നിവർ സമീപം