സൗഹൃദ ചിരി...കൊച്ചി ലുലു കൺവെൻഷൻ സെന്ററിൽ സംസ്ഥാന സർക്കാരും ഐ.ബി.എമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ജെൻ എ.ഐ കോൺക്ളേവിലെ സ്റ്റാളുകൾ സന്ദർശിക്കുന്ന മന്ത്രി പി. രാജീവും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും സൗഹൃദം പങ്കുവയ്ക്കുന്നു