DAY IN PICS
October 02, 2024, 07:22 am
Photo: ജോഷ്‌വാൻ മനു
എറണാകുളം എം.ജി. റോഡിലുള്ള ഖാദി ഷോപ്പിൽ സന്ദർശനത്തിനെത്തിയ ബി.ജെ.പി മുതിർന്ന നേതാവ് പ്രകാശ് ജാവദേക്കറും ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാ‌‌ർ വെള്ളാപ്പള്ളിയുമായി സൗഹൃദ സംഭാഷണത്തിൽ. ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, എസ്. സജി എന്നിവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com